UPDATES

എഡിറ്റര്‍

20 സെക്കന്റ് വസ്ത്രമഴിക്കുമ്പോള്‍ കൂടുന്ന ബാന്‍ഡ് വിഡ്ത്ത്; രാധിക ആപ്തെ തുറന്നടിക്കുന്നു

നിങ്ങള്‍  20 സെക്കന്റ് വസ്ത്രമഴിക്കുമ്പോഴാണല്ലോ രണ്ടു മണിക്കൂര്‍ അഭിനയ സാധ്യത ഉള്ള വേഷം കാണുന്നതിനേക്കാള്‍ ബാന്‍ഡ് വിഡ്ത്ത് ഉണ്ടാവുന്നത്, കൂടുതല്‍ ആളുകള്‍ അത് വീക്ഷിക്കുന്നത് ? വിവാദങ്ങള്‍ എന്നും കൂടെയുണ്ടാവുന്ന ബോളിവുഡ് അഭിനേത്രി രാധികാ ആപ്തെക്ക് ഒരു അഭിമുഖത്തില്‍ നേരിടേണ്ടി വന്ന ചോദ്യമാണിത്. ഇന്ത്യയിലെ സ്വതന്ത്ര സിനിമയിലെ പുതിയ പോസ്റ്റര്‍ ഗേളാണ് രാധികാ ആപ്തെ. ആവര്‍ അഭിനയിച്ച പുതിയ ഹൃസ്വ ചിത്രം ‘അഹല്യ’ വൈറലായിരിക്കുകയാണ്.  ചലച്ചിത്രങ്ങളില്‍ കാണുന്നതിനുമപ്പുറം ആരാണ് രാധികാ ആപ്തെ… അറിയാന്‍ ഈ അഭിമുഖം വായിക്കൂ.. 
 
http://scroll.in/article/743696/where-i-come-from-what-i-say-or-do-is-not-being-bold-meet-on-the-up-radhika-apte

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍