UPDATES

എഡിറ്റര്‍

വിസ്‌കി, ക്ലബുകള്‍, സംഗീതം അടഞ്ഞ വാതിലിന് പിന്നിലെ കറാച്ചിയുടെ രാത്രി ജീവിതം

കറാച്ചി, പാകിസ്താന്റെ വലുതും വൈവിദ്ധ്യപൂര്‍ണമായതുമായ നഗരം. ഒരിക്കല്‍ മദ്യം ധാരാളമായി ഒഴുകുകയും പടിഞ്ഞാറന്‍ സംസ്‌കാരം നുണയാന്‍ ആഗ്രഹിച്ചിരുന്ന തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിന് മുന്നില്‍ ജാസിന്റെ ലോകത്ത് നിന്നുള്ള താരങ്ങള്‍ പാടുകയും ചെയ്തിരുന്ന നഗരം. ഇന്ന് യുവതലമുറ അവരുടെ പിതാക്കന്‍മാരുടേയും പൂര്‍വ പിതാക്കന്‍മാരുടേയും ആ പാരമ്പര്യം വീണ്ടെടുക്കാന്‍ ഒരുങ്ങുകയാണ്. അടച്ചിട്ട വാതിലിന് പിന്നില്‍. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://www.hindustantimes.com/world-news/whisky-clubs-music-karachi-s-nightlife-behind-closed-doors/article1-1389377.aspx 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍