UPDATES

എഡിറ്റര്‍

പാകിസ്താനിലെത്ര ക്രിസ്ത്യാനികളുണ്ട്

Avatar

ഇന്നലെ ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് പാകിസ്താനിലെ ലാഹോറില്‍ നടന്ന ചാവേറാക്രമണം അവര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളില്‍ ഏറ്റവും അവസാനത്തേതാണ്. ഈ ആക്രമണങ്ങളില്‍ ചിലത് മതനിന്ദയുമായി ബന്ധപ്പെട്ടതാണ്. അതേസമയം മറ്റുചിലതിന് രാഷ്ട്രീയ മാനങ്ങളുമുണ്ടാകും. മുസ്ലിം ഭൂരിപക്ഷ രാജ്യമായ പാകിസ്താനില്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഹിന്ദുക്കള്‍ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ക്രിസ്ത്യാനികള്‍. 1.6 ശതമാനമാണ് പാകിസ്താനിലെ ക്രിസ്ത്യാനികളുടെ എണ്ണം. പാകിസ്താനിലെ ക്രിസ്ത്യാനികളെ കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കുക.

http://goo.gl/EXhso8

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍