UPDATES

എഡിറ്റര്‍

എന്തുകൊണ്ട് നമ്മള്‍(കോണ്‍ഗ്രസ്) തോറ്റു? ഉത്തരം ദിഗ്വിജയ് സിംഗിന്റെ പക്കലുണ്ട്

Avatar

എന്തുകൊണ്ട് നമ്മള്‍ തോറ്റു എന്ന ചോദ്യത്തിന് കോണ്‍ഗ്രസുകാര്‍ക്ക് ലളിതമായി ഉത്തരം പറഞ്ഞുകൊടുക്കാന്‍ ഒരാള്‍ രംഗത്ത്. മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദ്വിഗ്വിജയ് സിംഗാണ് അത്തരമൊരു ഉത്തരവുമായി രംഗത്തുവന്നരിക്കുന്നത്. അദ്ദേഹം കണ്ടുപിടിച്ച കാര്യം വളരെ ലളിതമാണ്. പ്രഥമദഷ്ട്യ അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിയും നരേന്ദ്ര മോദിയുടെ ബിജെപിയും ഏതിരാളികളായിരുന്നെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര ശക്തമായിരുന്നു. അതായത് ഡല്‍ഹിയില്‍ കെജരിവാളിനെ ജയിപ്പിച്ചതും മുഖ്യമന്ത്രിയാക്കിയതും ബിജെപിക്കാര്‍ തന്നെ. എന്തിനുവേണ്ടി എന്നു ചോദിച്ചാല്‍, ഉത്തരം അതിലും ലളിതും; ആര്‍ എസ് എസ്സിന്റെ കോണ്‍ഗ്രസ് മുക്തി ഭാരതം നടപ്പാക്കാന്‍ തന്നെ. വിശദമായി വായിക്കുക.

http://m.gulfnews.com/opinion/why-bjp-may-want-to-lose-delhi-1.1443516

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍