UPDATES

എഡിറ്റര്‍

എനിക്കെന്തുകൊണ്ട് മലാലയുടെ നേട്ടം ആഘോഷിക്കാന്‍ കഴിയുന്നില്ല

ഒരിക്കലും സിറിയയിലെയും പാക്കിസ്താനിലെയും ഇറാഖിലെയും പലസ്തീനിലെയും യമനിലെയും കുട്ടികള്‍ക്കായി പടിഞ്ഞാറന്‍ ഗവണ്‍മെന്റ്‌റുകള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് ആരുമൊന്നും പറയുന്നില്ലല്ലോ? ഇതേ കുട്ടികള്‍ താമസിക്കുന്നിടത്ത് ഡ്രോണ്‍ വിമാനങ്ങള്‍ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് ആരും പറയുന്നില്ലല്ലോ? ഒരു ഡ്രോണ്‍ ആക്രമണത്തില്‍ മലാല യൂസഫ് സായ് മരിച്ചിരുന്നെങ്കില്‍ ഒരൊറ്റ ബ്രിട്ടീഷ് പത്രംപോലും ആ കുട്ടിയുടെ പേരുപോലും പരമാര്‍ശിക്കാന്‍ തയ്യാറാകുമായിരിന്നില്ലെന്ന് ജോര്‍ജ്ജ് ഗലോവേ ഒരിക്കല്‍ ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അനുമാനം ഈ ഗവണ്‍മെന്റുകളുടെ ഇരട്ടത്താപ്പുകളെക്കുറിച്ചുള്ള അനുമാനമാണ്. ഇതൊക്കെകൊണ്ടാണ് മലാലയുടെ നൊബേല്‍ സമ്മാനനേട്ടം ആഘോഷിക്കാന്‍ കഴിയാത്തും. വിശദമായ വായനയ്ക്ക്.

http://middleeastrevised.com/2014/10/11/why-i-cant-celebrate-malalas-nobel-peace-prize/

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍