UPDATES

എഡിറ്റര്‍

ഒരു ദിവസം ഒരു സ്ത്രീ; ചെന്നൈ സ്വദേശിയുടെ വേറിട്ട ഡേറ്റിംഗിന്റെ കഥ

Avatar

സുന്ദര്‍ രാമു എന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ വേറിട്ട ദൌത്യത്തിലാണ്. 365 സ്ത്രീകളെ ഡേറ്റ് ചെയ്യുകയാണ് പുള്ളിയുടെ ലക്ഷ്യം. പ്രായമോ വിവാഹിതരാണെന്നതോ ഒന്നും ഇയാള്‍ക്ക് പ്രശ്നമല്ല. കാരണം സുന്ദര്‍ രാമു ഡേറ്റിംഗ് നടത്തുന്നതിന് പിന്നില്‍ ഒരു സാമൂഹിക ലക്ഷ്യമുണ്ട്. ഈ വീഡിയോ കാണൂ…

http://www.dailyo.in/variety/why-chennai-guy-who-plans-to-date-365-women-this-year-is-not-creepy/story/1/3333.html

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍