UPDATES

എഡിറ്റര്‍

എന്തുകൊണ്ട് സ്‌പെല്ലിങ് ബീ മത്സരത്തില്‍ ഇന്ത്യന്‍ വംശജര്‍ വിജയിക്കുന്നു?

Avatar

2016-ലെ സ്‌ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിങ് ബീ മത്സരത്തില്‍ വിജയികളായത് രണ്ട് ഇന്ത്യന്‍ വംശജരായ കുട്ടികളാണ്. 11-കാരനായ നിഹര്‍ ജംഗയും 13-കാരനായ ജയറാം ഹാത്ത്വറും. കഴിഞ്ഞവര്‍ഷത്തെ വിജയികളാകട്ടെ ഗോകുല്‍ വെങ്കടാചലവും വാന്യ ശിവശങ്കറുമായിരുന്നു. വാന്യയുടെ സഹോദരി കാവ്യ 2009-ല്‍ സ്‌പെല്ലിങ് ബീ വിജയിയായിരുന്നു. ഈ വര്‍ഷത്തെ വിജയിയായ ജയറാമിന്റെ സഹോദരനായ ശ്രീറാമാണ് 2014-ലെ ഒരു വിജയി. ഈ പട്ടിക മുന്‍ വര്‍ഷങ്ങളിലേക്ക് ഇനിയും നീളും. എന്തുകൊണ്ടാണ് അമേരിക്കയുടെ സ്‌പെല്ലിങ് ബീ മത്സരത്തില്‍ ഇന്ത്യന്‍ വംശജര്‍ വിജയിക്കുന്നത്. ഈ ചോദ്യത്തിന് ഉത്തരം അറിയാന്‍ വായിക്കുക.

http://goo.gl/j7Km5F

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍