UPDATES

എഡിറ്റര്‍

എന്തുകൊണ്ട് മതം മാറി; എ ആര്‍ റഹ്മാന്‍ വിശദീകരിക്കുന്നു

Avatar

ചെന്നൈ മൊസാര്‍ട്ട് അള്ളാരഖാ റഹ്മാന്‍ എന്ന എ ആര്‍ റഹ്മാന്‍ പേരില്‍ ലോകപ്രശസ്തന്‍. എ എസ് ദിലീപ് കുമാര്‍ എ ആര്‍ റഹ്മാന്‍ എന്ന പേരിലേക്കും ജനിച്ച ഹിന്ദു മതത്തില്‍ നിന്നും ഇസ്ലാമിലേക്കും മാറിയതിന് പിന്നില്‍ അനവധി കാരണങ്ങളുണ്ട്. അദ്ദേഹത്തിന്റെ പിതാവിന്റെ അകാലത്തിലെ മരണം നാലു കുഞ്ഞുങ്ങളടങ്ങിയ ആ കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചു. ആ കാലത്താണ് അദ്ദേഹം പീര്‍ കരിമുള്ള ഷാ ഖ്വാദ്രിയുടെ സ്വാധീനത്തില്‍ ആകുന്നത്. ദിലീപ് കുമാറിന് ജീവിതത്തില്‍ ഒരു ലക്ഷ്യവും അര്‍ത്ഥവും വേണമെന്ന് തോന്നി തുടങ്ങിയിരുന്നു. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://scroll.in/article/699665/why-i-converted-the-transformation-of-dilip-kumar-into-ar-rahman

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍