UPDATES

എഡിറ്റര്‍

എന്തുകൊണ്ട് ഒളിമ്പിക്‌സില്‍ ഇന്ത്യക്കു മെഡലുകള്‍ കിട്ടുന്നില്ല; കാരണം ചൈന പറയുന്നു

Avatar

ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഒളിമ്പിക്സില്‍ എന്തുകൊണ്ട് ഇതുവരെ കാല്‍ ഡസന്‍ സ്വര്‍ണ മെഡലുകള്‍ പോലും നേടാന്‍ കഴിയാത്തത്?

ഒളിമ്പിക്സില്‍ ഇന്ത്യയുടെ ദയനീയ പതനങ്ങള്‍ക്ക് കാരണങ്ങള്‍ എന്തൊക്കെയാണ് എന്ന് ചൈനീസ് മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്.

അടിസ്ഥാന സൗകാര്യങ്ങളുടെ അപര്യാപ്തത, ആരോഗ്യമില്ലായ്മ, പട്ടിണി, കായിക മത്സരങ്ങളില്‍ പെണ്‍കുട്ടികളെ പങ്കെടുക്കാന്‍ സമ്മതിക്കാതിരിക്കല്‍, ആണ്‍കുട്ടികളെയെല്ലാം ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരും ആകാന്‍ പ്രേരിപ്പിക്കുന്നത്, ക്രിക്കറ്റിന് ലഭിക്കുന്ന സ്വീകാര്യത മറ്റ് കായിക ഇനങ്ങള്‍ക്ക് ലഭിക്കാതിരിക്കുന്നത്, ഇന്ത്യയുടെ നഷ്ടപ്പെട്ട ഹോക്കി പാരമ്പര്യം, ഗ്രാമപ്രദേശങ്ങളില്‍ ഒളിമ്പിക്സിനെ കുറിച്ചുള്ള ബോധവത്കരണത്തിലെ വീഴ്ച
തുടങ്ങിയ കാര്യങ്ങളാണ് ചൈനീസ് മാധ്യമങ്ങള്‍ ഇന്ത്യയുടെ  മോശം പ്രകടനങ്ങളുടെ കാരണങ്ങളായി കണ്ടെത്തിയിരിക്കുന്നത്.

ചൈനീസ് മാധ്യമങ്ങള്‍ ഇന്ത്യന്‍ കായിക രംഗത്തെ അപര്യാപ്തതകളെ എങ്ങനെ വിലയിരുത്തുന്നു എന്നറിയാന്‍ സന്ദര്‍ശിക്കുക

:

 http://goo.gl/XuEzTs

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍