UPDATES

എഡിറ്റര്‍

ഇന്ത്യയിലെ എല്ലാത്തിനും രാജീവ് ഗാന്ധിയുടെയോ ഇന്ദിരാഗാന്ധിയുടെയോ പേരിടണോ? ഹരിയാന മന്ത്രി ചോദിക്കുന്നു

Avatar

പദ്ധതികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്‍ നേതാക്കന്‍മാരുടെ പേരിടുന്നതിനെചൊല്ലി രാഷ്ട്രീയകക്ഷികള്‍ക്കിടയില്‍ പോര് നടക്കുന്നത് പതിവാണ്. പുതിയ തര്‍ക്കം ഹരിയാനയിലെ കോണ്‍ഗ്രസ്-ബിജെപി അംഗങ്ങള്‍ തമ്മിലാണ്. സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുടെ പേര് മാറ്റുന്നതിനെചൊല്ലിയാണ് ഹരിയാന നിയമസഭയില്‍ ബിജെപി-കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ ഒച്ചപ്പാട് ഉണ്ടായത്. എന്തിനാണ് ഇന്ത്യയിലെ എല്ലാത്തിനും രാജിവ് ഗാന്ധിയുടെയോ ഇന്ദിര ഗാന്ധിയുടെയോ പേര് ഇടുന്നതെന്നായിരുന്നു ഈ തര്‍ക്കത്തിനിടയില്‍ ഹരിയാന കൃഷിമന്ത്രി ഒപി ധന്കാര്‍ ചോദിച്ചത്. അതോടെ തര്‍ക്കം കൂടുതല്‍ രൂക്ഷമായി. വിശദമായി വായിക്കുക

http://ibnlive.in.com/news/why-is-everything-in-india-named-after-just-rajiv-or-indira-gandhi-asks-haryana-minister/535039-37-64.html

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍