UPDATES

എഡിറ്റര്‍

മഹേന്ദ്രസിംഗ് ധോണിയും മന്‍മോഹന്‍ സിംഗും; ചില സമാനതകള്‍

Avatar

പ്രത്യക്ഷത്തില്‍ സമാനതകള്‍ തെല്ലും ഇല്ലാത്ത രണ്ടു വ്യക്തിത്വങ്ങളാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും എം. എസ്. ധോണിയും. എന്നാല്‍ രണ്ടുപേരുടേയും കരിയര്‍ ഗ്രാഫ് തമ്മില്‍ ചില സാമ്യങ്ങളുണ്ടെന്നറിഞ്ഞാലോ! രണ്ടുപേരും തങ്ങളുടെ ആദ്യ പകുതിയില്‍ നന്നായി തിളങ്ങിയവര്‍. എന്നാലോ രണ്ടുപേര്‍ക്കും അവര്‍ തെരഞ്ഞെടുത്തതിലും മുന്നേ കളി മതിയാക്കുകയും ആകാമായിരുന്നു. ഇരുവരുടെയും രസകരമായ കരിയര്‍ സമാനതകള്‍ വായിക്കുക.

 http://scroll.in/article/697999/Why-MS-Dhoni-was-the-Manmohan-Singh-of-cricket-Test-captains

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍