UPDATES

എഡിറ്റര്‍

എന്തുകൊണ്ട് പാകിസ്താന് ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാനാകുന്നില്ല

ഏകദിനമായാലും ടി20 ആയാലും ലോകകപ്പില്‍ പാകിസ്താന് ഇന്ത്യയെ കീഴക്കടക്കാന്‍ ആകുന്നില്ല. പരമ്പാരഗത വൈരികളായ ഇരുവരും പതിനൊന്നു തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയ്ക്കായിരുന്നു വിജയം. എന്തുകൊണ്ട് ഇന്ത്യയെ തോല്‍പിക്കാന്‍ പാകിസ്താന് കഴിയുന്നില്ലെന്ന് സുനില്‍ഗവാസ്‌കറും കുമാര്‍ സംഗക്കാരയും വിശദീകരിക്കുന്നത് വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/588oT4

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍