UPDATES

എഡിറ്റര്‍

കഴുകന്‍മാര്‍ വംശനാശത്തിന്റെ വക്കില്‍ ; പാര്‍സികള്‍ ആധുനിക ശവസംസ്കാര രീതികളിലേക്ക്

മൃതദേഹം കഴുകന്‍മാര്‍ക്ക് ഭക്ഷിക്കാന്‍ വിട്ടുകൊടുക്കുന്നതാണ് സൗരാഷ്ട്ര മതത്തില്‍ വിശ്വസിക്കുന്ന പാര്‍സികളുടെ ശവസംസ്കാര രീതി. കഴുകന്‍മാര്‍ക്ക് വംശനാശം സംഭവിച്ചതോടെ പരമ്പരാഗത രീതി വിട്ട് ആധുനിക ശവസംസ്കാരരീതികള്‍ സ്വീകരിക്കുകയാണ് ഇവര്‍. കന്നുകാലികള്‍ക്ക് നല്‍കുന്ന ഡൈക്ളോഫിനാക് എന്ന മരുന്നിന്റെ അംശമാണ് കഴുകന്‍മാരുടെ വംശനാശത്തിനു കാരണമാകുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/zWMoLn  

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍