UPDATES

എഡിറ്റര്‍

ഇന്റര്‍വ്യൂ ചോദ്യത്തിനുള്ള രസകരമായ മറുപടികള്‍

എന്താണ് പഠിച്ചത് എന്നതിലുപരി ഉദ്യോഗാര്‍ത്ഥി  ഒരു നിര്‍ണ്ണായക സന്ദര്‍ഭത്തെ തരണം ചെയ്യുന്നതില്‍ എത്രത്തോളം വിജയിക്കുന്നു എന്നതാണ് ഇപ്പോഴത്തെ ഇന്റര്‍വ്യൂകളില്‍ പരീക്ഷിക്കപ്പെടുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ മിക്കപ്പോഴും അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു ചോദ്യമാണ് ‘ഞങ്ങള്‍ എന്തുകൊണ്ട് നിങ്ങളെ ജോലിക്കെടുക്കണം’ എന്നത്. പലപ്പോഴും ജോലിസാധ്യത നിര്‍ണ്ണയിക്കപ്പെടുന്നതും ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്കു നല്‍കുന്ന മറുപടികളാണ്. ഈ ചോദ്യത്തിന് ചില ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ രസകരമായ മറുപടികള്‍ വായിക്കാന്‍ ലിങ്ക് സന്ദര്‍ശിക്കൂ

http://www.scoopwhoop.com/inothernews/why-should-i-hire-you-replies/  

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍