UPDATES

എഡിറ്റര്‍

പെട്രോളിയം കമ്പനികളും സര്‍ക്കാരും ചേര്‍ന്ന് സാധാരണക്കാരെ കൊള്ളയടിക്കുന്ന വിധം

Avatar

അമേരിക്കയില്‍ റെക്കോര്‍ഡ് ഉല്‍പാദനം. യൂറോമേഖല, വളരുന്ന സമ്പദ് വ്യവസ്ഥകളായ ചൈന, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്ന് ആവശ്യകത കുറയുന്നു. അന്താരാഷ്ട്ര വിപണിയിലേക്ക് ഇറാന്റെ പ്രവേശനം. കഴിഞ്ഞ പതിനൊന്ന് മാസത്തിനിടെ ക്രൂഡ് ഓയിലിന്റെ വില 75 ശതമാനത്തിലധികം കുറയാന്‍ ഇടയാക്കിയ കാരണങ്ങളിതാണ്. 2014 ജൂലൈയില്‍ ബാരലിന് 106 ഡോളര്‍ ഇന്ത്യ നല്‍കേണ്ടിയിരുന്നപ്പോള്‍ 2016 ജനുവരിയില്‍ അത് 26 ഡോളറായി കുത്തനെ ഇടിഞ്ഞു. പക്ഷേ, നമ്മുടെ നാട്ടിലെ പെട്രോള്‍, ഡീസല്‍ പമ്പുകളില്‍ ഈ വിലക്കുറവ് പ്രകടമല്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 11 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്. ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയുമ്പോള്‍ സാധാരണക്കാരന് ഒരു പൈസയുടെ മാത്രം വിലക്കുറവാണ് ലഭിക്കുന്നത്.  എന്തുകൊണ്ട് വിലക്കുറവ് സാധാരണക്കാരന് ലഭിക്കുന്നില്ല. അതേ കുറിച്ച് അറിയാന്‍ വായിക്കുക.

http://goo.gl/ESftIR 

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍