UPDATES

എഡിറ്റര്‍

ഒരു ഫ്രീഡം-251 ഫോണില്‍ നിന്ന് ലാഭം 31 രൂപയെന്ന് കമ്പനി

251 രൂപയ്ക്ക് ഫോണ്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തതു മുതല്‍ ശ്രദ്ധാ കേന്ദ്രമാണ് റിംഗിങ് ബെല്‍സിന്റെ മോഹിത് ഗോയല്‍. കമ്പനിക്കു നേരെ ഉയര്‍ന്ന സംശയത്തിന്റെ മുനകളെ ശരിവച്ചും കൊണ്ട് പൊലീസും ആദായ നികുതി ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് എത്തുകയും ചെയ്തു. എങ്കിലും മോഹിത് ആത്മവിശ്വാസത്തിലാണ്. ഒരു ഫോണില്‍ നിന്ന് 31 രൂപ ലാഭം ലഭിക്കുമെന്നാണ് മോഹിതിന്റെ വാദം. കൂടുതല്‍ വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/xa7zjT

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍