UPDATES

എഡിറ്റര്‍

കറുപ്പും ഒരു കാരണമായി; ഭാര്യ ഭര്‍ത്താവിനെ ചുറ്റികയ്ക്കടിച്ചു കൊന്നു

Avatar

22 കാരിയായ ഫര്‍സാന ഒട്ടും താല്‍പര്യത്തോടെയല്ല ഫറൂഖ് മാലിക്കിനെ രണ്ടുവര്‍ഷം മുമ്പ് വിവാഹം ചെയ്തത്. വീട്ടുകാരുടെ നിര്‍ബന്ധം ഒന്നുകൊണ്ടുമാത്രം നടന്നതായിരുന്നു ആ വിവാഹം. പക്ഷെ, അവള്‍ക്ക് അയാളെ ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. പ്രത്യേകിച്ചും അയാളുടെ കറുപ്പ് നിറം. അതിന്റെയൊരു കോംപ്ലക്‌സ് ഫറൂഖിന് ഫര്‍സാനയോടും ഉണ്ടായിരുന്നു. കഴിഞ്ഞദിവസം ഫറൂഖ് ഭര്‍ത്താവെന്ന നിലയിലുള്ള തന്റെ അധികാരം ഉപയോഗിച്ച് ഫര്‍സാനയെ ശാരീരബന്ധത്തിന് നിര്‍ബന്ധിച്ചു. അത് ആ പെണ്‍കുട്ടിക്ക് സഹാക്കാവുന്നതിനും അപ്പുറമായിപ്പോയി. പത്തുദിവസം പ്രായമുള്ള ഒരു ചോരക്കഞ്ഞ് തനിക്കുണ്ടെന്നുപോലും ഓര്‍ക്കാതെ കൈയില്‍ കരുതിയിരുന്ന ചുറ്റികയെടുത്ത് അയാളുടെ തലയ്ക്കിട്ട് ഒറ്റയടി. ഫറൂഖ് സ്‌പോട്ടില്‍ തീര്‍ന്നു. വിശദമായി വായിക്കൂ: http://m.timesofindia.com/city/vadodara/Woman-dislikes-husbands-dark-complexion-kills-him/articleshow/47037048.cms?utm_source=facebook.com&utm_medium=referral&utm_campaign=TOI

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍