UPDATES

എഡിറ്റര്‍

വീണ്ടും നാണക്കേട്: യാത്രക്കാരിക്കു മുമ്പാകെ ടാക്‌സി ഡ്രൈവറുടെ സ്വയഭോഗം

ആപ് ബേസ്ഡ് ടാക്‌സികള്‍ യാത്രക്കാര്‍ക്ക് സുരക്ഷിതമല്ലെന്ന പരാതികള്‍ കൂടിവരുന്ന സാഹചര്യത്തില്‍ അതിനെ ശരിവയ്ക്കുന്ന സംഭവം വീണ്ടും. ദക്ഷിണ ഡല്‍ഹിയിലെ സാകേതില്‍ നിന്ന് ഡല്‍ഹി അതിര്‍ത്തിയായ ഹരിയാനയിലെ ഫരീദാബാദിലേക്ക് ടാക്‌സി ഫോര്‍ ഷുവറിില്‍ യാത്ര ചെയ്ത യുവതിയാണ് ഇത്തവണ അപമാനിക്കപ്പെട്ടത്. സംഭവത്തെ കുറിച്ച് യുവതി പരാതിപ്പെട്ടതോടെ ഡ്രൈവറെ കമ്പനി പിരിച്ചുവിട്ടു. എന്നാല്‍ ഈ നടപടി മതിയോ എന്നാണ് യുവതി ചോദിക്കുന്നത്… കൂടുതല്‍ വായനയ്ക്ക്… 

 

Delhi: Woman says TaxiForSure cabbie masturbated while driving

 

സംഭവത്തെ കുറിച്ച് യുവതി ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് ഇവിടെ വായിക്കാം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍