UPDATES

വൈറല്‍

തലമുടി വെട്ടിയാല്‍ ഗാര്‍ഹിക പീഡനത്തില്‍ നിന്ന് സ്ത്രീകള്‍ രക്ഷപ്പെടുമോ ?

ഇന്ത്യയില്‍ 100ല്‍ 80 സ്ത്രീകളും ഏതെങ്കിലും തരത്തില്‍ ഗാര്‍ഹിക പീഡനം നേരിടുന്നുണ്ടെന്നാണ് വീഡിയോ പറയുന്നത്.

തന്റെ മുടി ആരും പിടിച്ച് വലിച്ച് ഉപദ്രവിക്കാതിരിക്കാനായി മുടി വെട്ടാന്‍ തീരുമാനിച്ച സ്ത്രീ ബാര്‍ബര്‍ ഷോപ്പിലെത്തുന്നു. ഗാര്‍ഹിക പീഡനത്തെ കുറിച്ചാണ് വീഡിയോ പറയുന്നത്. ഇന്ത്യയില്‍ 100ല്‍ 80 സ്ത്രീകളും ഏതെങ്കിലും തരത്തില്‍ ഗാര്‍ഹിക പീഡനം നേരിടുന്നുണ്ടെന്നാണ് വീഡിയോ പറയുന്നത്. ഹെയര്‍ ദ പ്രൈഡ് ഓഫ് എ വുമണ്‍ എന്ന പേരിലാണ് വീഡിയോ.

വീഡിയോ:

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍