UPDATES

എഡിറ്റര്‍

‘ഭൂകമ്പത്തിനും പണപ്പെരുപ്പത്തിനും കാരണം സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നത്’

Avatar

ലോകത്ത് ഭൂകമ്പങ്ങള്‍ ഉണ്ടാകാന്‍ കാരണം സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതാണെന്ന് മതപണ്ഡിതന്റെ കണ്ടെത്തല്‍. പാകിസ്താനിലെ ജമിയത്ത് ഉലമ-ഇ-ഇസ്ലാമി ഫസല്‍ എന്ന മത-രാഷ്ട്രീയ സംഘടനയുടെ തലവന്‍ മൗലാന ഫസ്‌ലൂര്‍ റഹ്മാനാണ് വിചിത്ര പ്രസ്താവനയുമായി രംഗത്ത് വന്നത്. ഭൂകമ്പങ്ങള്‍ക്ക് മാത്രമല്ല പണപ്പെരുപ്പത്തിനും കാരണവും സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതാണെന്ന കാര്യത്തിലും റഹ്മാനു സംശയമില്ല. വിശദമായി വായിക്കൂ 

http://www.newindianexpress.com/world/Women-Wearing-Jeans-Are-Reason-Behind-Earthquakes-JUI-F-Chief-Maulana-Fazlur-Rehman/2015/05/30/article2840945.ece

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍