UPDATES

വയസ് നാലേയുള്ളൂ, പക്ഷേ ഈ പെണ്‍കുഞ്ഞ് കാണിക്കുന്നത് കണ്ടാലോ!

അഴിമുഖം പ്രതിനിധി

നാലു വയസ് പ്രായമേയുള്ളൂ. എന്നാലും കാണിക്കുന്നതു കണ്ടാല്‍ ആരും ഞെട്ടും. ഈ പ്രായത്തിലുള്ളൊരു പെണ്‍കുഞ്ഞിന് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുമോ! എന്തായാലും സോഷ്യല്‍ മീഡിയ ഇവളെ കണ്ടു ചോദിക്കുന്നത്, ഇതാണോ ലോകത്തിലെ ഏറ്റവും കരുത്തയായ കുട്ടി എന്നാണ്. അവള്‍ ചെയ്യുന്ന എക്‌സര്‍സൈസുകള്‍ കണ്ടാല്‍ ആരും ചോദിച്ചുപോകുന്നതാണ്. മുതിര്‍ന്നവര്‍ പോലും ചെയ്യാന്‍ പാടുപെടുന്ന വ്യായാമ മുറകളാണ് ഈ നാലുവയസുകാരി നിഷ്പ്രയാസം ചെയ്തു കാണിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോയിലൂടെയാണ് ഈ കൊച്ചു മിടുക്കിയുടെ പ്രകടനം കണ്ട് ലോകം അത്ഭുതപ്പെട്ടു നില്‍ക്കുന്നത്. ഈ വീഡിയോ കണ്ടാല്‍ നിങ്ങളും പറയും, ഇവള്‍ ആള് ചില്ലറക്കാരിയല്ലായെന്ന്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍