UPDATES

എഡിറ്റര്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആര്‍എസ്എസ്

Avatar

സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍ എസ് എസ് ശാഖകളില്‍ പങ്കെടുക്കുന്നതിലുള്ള നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. ഈ കാര്യത്തില്‍ എന്തെങ്കിലും തീരുമാനമെടുക്കണോയെന്ന് ആലോചിക്കേണ്ടത് സര്‍ക്കാരാണ്. ഇത്തരമൊരു ആവശ്യം മുന്നോട്ടുവയ്‌ക്കേണ്ട സാഹചര്യം നിലവില്‍ സംഘത്തിനില്ല. സര്‍ക്കാര്‍ ജീവനക്കാരെ വിലക്കുന്ന തീരുമാനം ആര്‍എസ്എസിനെ ഒരുതരത്തിലും ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.വിശദമായി വായിക്കുക…

http://indianexpress.com/article/india/india-others/wont-ask-for-lifting-ban-on-govt-staff-attending-shakhas-says-rss/

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍