UPDATES

എഡിറ്റര്‍

വെറൈറ്റി ആചാരങ്ങളുമായി ചില ഇന്ത്യന്‍ ക്ഷേത്രങ്ങള്‍

Avatar

ഗണപതിയും കൃഷ്ണനും  ശിവനും ദേവിമാരും ഒക്കെയാണ് നമ്മുടെ ക്ഷേത്രങ്ങളിലെ പ്രതിഷ്ടകള്‍ . മാത്രമല്ല പ്രസാദവും പായസമോ ഉണ്ണിയപ്പമോ അടയോ ഒക്കെ ആയിരിക്കും . ക്ഷേത്രത്തില്‍ മദ്യവും നൂഡില്‍സും  പ്രസാദമായി തന്നാല്‍ എങ്ങനെയിരിക്കും . ലഖ്‌നൌവിലെ ഖബീസ് ബാബ ക്ഷേത്രത്തിലും കല്‍ക്കത്തയിലെ ചൈനീസ് കാളി ക്ഷേത്രത്തിലും  പോയാല്‍ ആ ആഗ്രഹവും നടക്കും . അങ്ങനെ രസകരമായ ആചാരങ്ങളും പ്രതിഷ്ടകളും ഉള്ള പത്ത് ഇന്ത്യന്‍ ക്ഷേത്രങ്ങള്‍ .  വിശദമായ വായനക്ക് ലിങ്ക് സന്ദര്‍ശിക്കുക
http://www.holidayiq.com/blog/you-wont-believe-things-happen-these-10-temples-india-797.html?channel=social_fb&medium=paid

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍