UPDATES

ഗൗരിയമ്മയ്ക്ക് എതിരായ കേസ് പിന്‍വലിക്കില്ലെന്ന് ലോറന്‍സ്

സിപിഐഎമ്മിലേക്ക് തിരിച്ചുവരുന്ന കെ ആര്‍ ഗൗരിയമ്മയ്ക്ക് എതിരെ കൊടുത്തിരിക്കുന്ന കേസ് പിന്‍വലിക്കില്ലെന്ന് സിപിഐഎം നേതാവ് എംഎം ലോറന്‍സ്. പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിയ പണം കൊണ്ട് ലോറന്‍സ് സ്ഥലം വാങ്ങിയെന്ന ആരോപണം ഉന്നയിച്ചതിനാണ് ലോറന്‍സ് ഗൗരിയമ്മയ്ക്ക് എതിരെ കേസ് നല്‍കിയിരിക്കുന്നത്. വ്യക്തിപരമായ കേസാണ് താന്‍ നല്‍കിയതെന്നാണ് ലോറന്‍സിന്റെ വിശദീകരണം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍