UPDATES

സോഷ്യൽ വയർ

സ്നാപ്പ് ചാറ്റിൽ വിദ്യാർത്ഥിക്ക് നഗ്ന ചിത്രങ്ങൾ അയച്ച അധ്യാപിക അറസ്റ്റിൽ

കുട്ടിക്കു സ്‌നാപ് ചാറ്റിലൂടെ ചിത്രങ്ങള്‍ അയച്ചുനല്‍കിയെന്ന് റാംസി അധികൃതരോടു സമ്മതിച്ചു

വിദ്യാര്‍ഥിക്കു നഗ്‌ന ചിത്രങ്ങള്‍ അയച്ചു നല്‍കിയെന്ന പരാതിയില്‍ മുന്‍ മിസ് കെന്റക്കി സൗന്ദര്യ മത്സരത്തില്‍ വിജയിയായ യുവതി അറസ്റ്റില്‍. വെസ്റ്റ് വിര്‍ജീനിയയിലെ സ്‌കൂളില്‍ അധ്യാപികയായ റാംസി ബേഴ്‌സിനെയാണ് അറസ്റ്റ് ചെയ്തത്. 15കാരനായ വിദ്യാര്‍ത്ഥിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്.

കുട്ടിയുടെ മൊബൈലില്‍ റാംസിയുടെ നഗ്‌നചിത്രങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിയുന്നത്. ഇവര്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിക്കു സ്‌നാപ് ചാറ്റിലൂടെ ചിത്രങ്ങള്‍ അയച്ചുനല്‍കിയെന്ന് റാംസി അധികൃതരോടു സമ്മതിച്ചു. 2014ലാണു റാംസി മിസ് കെന്റിക്കി കിരീടം ചൂടിയത്.

ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോട്ട് പ്രകാരം ആൻഡ്രൂ ജാക്സൺ മിഡ്‌ഡിലെ സ്‌കൂളിൽ കുറച്ചു കാലം മുൻപ് ഈ വിദ്യാർത്ഥിയുടെ അധ്യാപികയായി റംസി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ചൈനയില്‍ മുസ്ലീങ്ങളുള്‍പ്പടെ 20 ലക്ഷത്തോളം പേര്‍ രഹസ്യതടവറയില്‍; മതാചാരങ്ങള്‍ വിലക്കി നിര്‍ബന്ധിച്ച് പാര്‍ട്ടി ക്ലാസുകള്‍ നല്‍കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍