UPDATES

എഡിറ്റര്‍

ഈ പരസ്യങ്ങള്‍ കണ്ടു നോക്കൂ, നിങ്ങള്‍ പുകവലി നിര്‍ത്തും

ജോലിയുടെ സമ്മര്‍ദവും കുടുംബ പ്രശ്നങ്ങളും  അകറ്റാനുള്ള ഒറ്റമൂലിയായാണ്‌ മദ്യപാനത്തെയും പുകവലിയെയും പലരും കാണുന്നത്. ഇതില്‍ത്തന്നെ ഏറ്റവും അപകടകരമായ ഒന്നാണ് പുകവലി. ഒരു ചെയിന്‍ സ്മോക്കറുടെ ശ്വാസകോശത്തില്‍ എത്ര പുകയിലക്കറ ഉണ്ടെന്നും അതിനാല്‍ എന്തൊക്കെ ദോഷങ്ങള്‍ ഉണ്ടാവാം എന്നും നമുക്കറിയാം.തിയേറ്ററുകളില്‍ പുകവലി വിരുദ്ധ പരസ്യചിത്രങ്ങള്‍ കാണുമ്പോള്‍ അതിനെ പുച്ഛത്തോടെ കാണുകയും ചെയ്യും. അതും കണ്ട് പുറത്തിറങ്ങി ഒരെണ്ണം കത്തിച്ചു വലിച്ചില്ലെങ്കില്‍ പലര്‍ക്കും ഒരു സമാധാനവുമില്ല. എന്നാല്‍ ഈ ആന്റി സ്മോക്കിംഗ് ആഡുകള്‍ ഒന്നു കണ്ടുനോക്കൂ. നിങ്ങള്‍ പുകവലിക്കുമ്പോള്‍ ഒന്നു ചിന്തിക്കും

http://goo.gl/YB3gRz

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍