UPDATES

എഡിറ്റര്‍

സെക്‌സില്‍ നിങ്ങളുടെ പെര്‍ഫോമന്‍സ് അളക്കാന്‍ പുതിയ ആപ്‌

Avatar

ടെക്‌നോളജിയുടെ വികാസം ഓരോ സെക്കന്‍ഡിലുമാണ്. മനുഷ്യന്റെ ഓരോ ചലനങ്ങളെപ്പോലും നിയന്ത്രിക്കാനും സ്വാധീനിക്കാനും കഴിയുന്ന ഉത്പന്നങ്ങളാണ് ഓരോ ദിവസവും വിപണിയില്‍ ഇറങ്ങുന്നത്. ലൗവ്‌ലി എന്ന കമ്പനി ഇപ്പോള്‍  ഒരു പുതിയ ആപ്ലിക്കേഷനും അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന ആപ്പും ഇറക്കിയിരിക്കുകയാണ്. എന്താണ് സംഗതിയെന്നല്ലേ? സെക്സ് ട്രാക്കിംഗ് ഐഫോണ്‍ ആപും ലിംഗത്തില്‍ ഘടിപ്പിക്കാവുന്ന ഒരു ഡിവൈസും. നിങ്ങള്‍ സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ ഉള്ള ഓരോ ചലനവും ആപ്പും ഡിവൈസും ശേഖരിക്കും. തീര്‍ന്നില്ല ,പ്രത്യേകതകള്‍ ഇനിയുമുണ്ട് . കൂടുതലറിയാന്‍ ലിങ്ക് സന്ദര്‍ശിക്കുക

http://www.telegraph.co.uk/women/sex/11670795/Would-you-wear-a-fitbit-on-your-penis.html

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍