UPDATES

എഡിറ്റര്‍

എന്റെ മകള്‍ എന്ത് തെറ്റാണ് ചെയ്തത്? കാശ്മീരില്‍ നിന്നൊരു പിതാവ്‌

എന്ത് തെറ്റാണ് അവള്‍ ചെയ്തത്? ഒരു പിതാവിന്റെ ഹൃദയം തകര്‍ന്ന ചോദ്യമാണിത്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബര്‍ഹാന്‍ മുസാഫര്‍ വാനിയെ പോലീസ് വധിച്ചതിനെ തുടര്‍ന്ന് കാശ്മീരിലുണ്ടായ സംഘര്‍ഷത്തില്‍ എണ്‍പതോളം പേരാണ് കൊല്ലപ്പെട്ടത്. ആ ഏറ്റുമുട്ടലുകളില്‍ അബ്ദുള്‍ റഹ്മാന്‍ എന്ന ഈ പിതാവിന് തന്റെ പ്രിയപ്പെട്ട മകളെയും നഷ്ടമായി.

പുറത്തുപോയ അനുജനെ അന്വേഷിച്ച് വീടിന്റെ ഗേറ്റിനടുത്ത് നിന്നിരുന്ന യസ്മീനയുടെ തല തകര്‍ത്താണ് വെടിയുണ്ടകള്‍ പാഞ്ഞത്. പ്രദേശവാസികള്‍ വീടിന് പുറത്തിറങ്ങരുതെന്ന് സൈന്യം ലൗഡ്‌സ്പീക്കറിലറിയിച്ചത് വകവെക്കാതെ അനുജനെ കാത്തുനില്‍ക്കുകയായിരുന്നു ജസ്മീന. മകളുടെ ശവശരീരം എടുക്കാന്‍ ചെന്നപ്പോള്‍ ജമ്മുകാശ്മീര്‍ പോലീസ് തലങ്ങും വിലങ്ങും ആക്രമിച്ചു. അബ്ദുള്‍ റഹ്മാന്‍ പറയുന്നു.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/noew3K

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍