UPDATES

യെമനില്‍ ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

യെമനിലെ ശബ്വായില്‍ നടന്ന  കാര്‍ബോംബ് സ്ഫോടനത്തില്‍ ഇന്ത്യാക്കാരന്‍ കൊല്ലപ്പെട്ടു. ചണ്ഡിഗഢ് സ്വദേശിയായ മഞ്ജിത്ത് സിംഗാണ് സ്ഫോടനത്തില്‍ മരിച്ചത്. മഞ്ജിത്ത് സിംഗടക്കം ഏഴ് പേരാണ് മരിച്ചത്.സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഹൂതികളുടെ ശക്തി കേന്ദ്രമായ  ശബ്വായില്‍ ദിവസങ്ങളായി ഹൂതികളും സൈന്യവും തമ്മിലുള്ള ശക്തമായ ഏറ്റുമുട്ടല്‍ നടക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍