UPDATES

എഡിറ്റര്‍

ഇന്നലെകളിലെ വാര്‍ത്തകള്‍

Avatar

വാര്‍ത്തകള്‍ ഇന്ന് ഏതെല്ലാം വഴിയാണ് നമ്മളെ തേടിയെത്തുന്നത്. സംഭവിക്കുന്നതെന്തുമാകട്ടെ, അവ എത്രയെത്ര വഴികളിലൂടെ നമ്മുടെ മുന്നിലെത്തുന്നു. ലൈവ് റിപ്പോര്‍ട്ടിംഗ്, ലൈവ് വീഡിയോ കവേറേജ്, ലൈവ് കമന്ററി, ഇതൊന്നും കൂടാതെ സോഷ്യല്‍ മീഡിയയുടെ വിവിധ സങ്കേതങ്ങളിലൂടെ- അങ്ങനെ ഒരു വാര്‍ത്ത അതിന്റെ ചൂടൊട്ടുമാറാതെ നമ്മളിരിക്കുന്നിടം തേടിവരുന്നു. ഇതെല്ലാം ഇന്നത്തെ കാര്യങ്ങള്‍. ഇന്നലെയോ? ലോകത്തെ അനുനിമഷം ഇന്നു നമ്മള്‍ അറിഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കില്‍, ദിവസങ്ങള്‍ പഴകിയ വാര്‍ത്തകള്‍ വായിച്ചിരുന്നൊരുകാലവും ഇവിടെ ഉണ്ടായിരുന്നു.! ഈ ലേഖനം വായിക്കൂ.

http://www.newyorker.com/culture/cultural-comment/yesterdays-news-benjamin-franklin?utm_source=tny&utm_medium=email&utm_campaign=dailyemail&mbid=nl_120314_Daily_B&CNDID=10727063&spMailingID=7333379&spUserID=MjUyNDM5MTcyMDkS1&spJobID=580369199&spReportId=NTgwMzY5MTk5S0

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍