UPDATES

എഡിറ്റര്‍

ആ യുവനടിയോട് നമ്മള്‍ നീതി കാണിച്ചോ?

ബാലതാരത്തിനുള്ള ദേശീയവാര്‍ഡ് നേടിയിട്ടുള്ള ഒരു യുവനടിയെ അനാശാസ്യത്തിന് അറസ്റ്റ് ചെയ്ത വാര്‍ത്താ മാധ്യമങ്ങള്‍ കൈകാര്യം ചെയ്തത് തികച്ചും അധാര്‍മികമായിട്ടായിരുന്നു. ആ പെണ്‍കുട്ടിയുടെ പേര് മറച്ചുപിടിക്കാന്‍ ശ്രമിക്കാതെ പൂര്‍ണ്ണവിവരങ്ങള്‍ നല്‍കുകയാണ് ചെയ്തത്. സ്വന്തം ഇഷ്ടപ്രകാരമുള്ള ലൈംഗികബന്ധം കുറ്റമാണെന്ന് നമ്മുടെ കോടതികള്‍ പറയുന്നുണ്ടോ? പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെ നടത്തുന്ന ലൈംഗികവേഴ്ച കുറ്റമല്ലെന്നാണ് നിയമം പറയുന്നത്. പൊതുഇടങ്ങളില്‍ നടത്തുന്ന വേഴ്ചകള്‍, ഇടനിലക്കാര്‍ മുഖാന്തിരം നടക്കുന്ന ലൈംഗിക വ്യാപാരം, ബലാത്കാരമായി നടത്തുന്ന ലൈംഗിക ബന്ധം എന്നിവയൊക്കെയാണ് കുറ്റകരമായി കണക്കാക്കുന്ന പ്രവര്‍ത്തികള്‍. എന്നിട്ടും ആ യുവനടിയോട് നമ്മള്‍ സാമാന്യ നീതി കാണിച്ചോ?
ഈ വിഷയത്തെ സംബന്ധിച്ച വിശദമായ ലേഖനം വായിക്കാന്‍ താഴെകൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

http://scroll.in/article/677581/Why-a-Bollywood-actress-doing-sex-work-is-none-of-our-business

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍