UPDATES

എഡിറ്റര്‍

ഇന്ത്യ വിദ്യാര്‍ത്ഥി മുന്നേറ്റത്തിന്റെ വക്കില്‍, അത് രാഷ്ട്രീയത്തെ മാറ്റിയെഴുതും: സുനില്‍ ഖില്‍നാനി

Avatar

ഇന്ത്യയില്‍ വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും മുന്നേറ്റമുണ്ടാകാന്‍ പോകുകയാണെന്ന് പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ സുനില്‍ ഖില്‍നാനി. നിലവിലുള്ള വരേണ്യര്‍ക്ക് മനസിലാകാത്ത രീതിയില്‍ ആ മുന്നേറ്റം നമ്മുടെ രാഷ്ട്രീയത്തെ രൂപാന്തരപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലണ്ടനില്‍ കിങ്‌സ് കോളെജിലെ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ അദ്ദേഹവുമായുള്ള അഭിമുഖം വായിക്കാന്‍ സന്ദര്‍ശിക്കുക.

http://goo.gl/zpBBDF

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍