UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മണിയെ ചങ്ങലയ്ക്കിടണം; യൂത്ത് കോണ്‍ഗ്രസ്

സിപിഎം ശ്രമിക്കുന്നത് ഇടുക്കിയില്‍ സമാന്തഭരണത്തിന്‌

തുടര്‍ച്ചയായി വിവാദ പ്രസ്താവനകള്‍ നടത്തുന്ന മന്ത്രി എംഎം മണിയെ ചങ്ങലയ്ക്കിടണമെന്ന് യൂത്ത് കോണ്‍ഗ്രസ്. സ്ഥിരബുദ്ധി നഷ്ടപ്പെട്ട മണിയെ ചങ്ങലയ്ക്കിടണമെന്നും മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

ഇടുക്കിയില്‍ സമാന്തര ഭരണവും നിയമവ്യവസ്ഥയും നടപ്പാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍