UPDATES

എഡിറ്റര്‍

സീ ന്യൂസില്‍ സംഭവിക്കുന്നത്; രാജി വെച്ച സീ ന്യൂസ് ജേര്‍ണലിസ്റ്റിന്‍റെ വെളിപ്പെടുത്തല്‍

Avatar

സീ ന്യൂസിന്റെ ജെ എന്‍ യു കവറേജില്‍ പ്രതിഷേധിച്ച് രാജി വെച്ച പ്രൊഡ്യൂസറ് വിശ്വ ദീപക് ന്യൂസ് റൂമില്‍ നടക്കുന്ന കളികളെ കുറിച്ച് നിരവധി ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 2014 മുതല്‍ ന്യൂസ് റൂമില്‍ വര്‍ഗ്ഗീയവത്ക്കരണം നടന്നു കൊണ്ടിരിക്കുന്നുണ്ട്. സീ ന്യൂസില്‍ ഇത് അപകടകരമായ രീതിയില്‍ വളര്‍ന്നിരിക്കുന്നു. ചാനല്‍ ജെ എന്‍ യു വിഷയം കൈകാര്യം ചെയ്ത രീതിയില്‍ തനിക്ക് പ്രതിഷേധമുണ്ടായിരുന്നെന്ന് സീ ന്യൂസ് എഡിറ്റര്‍ രോഹിത് സര്‍ദാനയ്ക്ക് അയച്ച രാജിക്കത്തില്‍ വിശ്വ ദീപക് പറയുന്നു. ഡല്ഹി പോലീസിന്റെ എഫ് ഐ ആറില്‍ സീ ന്യൂസിനെ കുറിച്ച് പരമര്‍ശമുണ്ടായത് വെറും യാദൃശ്ചികതയാണോ എന്നും വിശ്വ ദീപക് സംശയം പ്രകടിപ്പിക്കുന്നുണ്ട്. കൂടുതല്‍ വായിക്കൂ.. 

Read More: http://goo.gl/gL2Mtm 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍