UPDATES

എഡിറ്റര്‍

സിക വൈറസ് പകരുന്നു, ലോകം ഭീതിയില്‍

Avatar

തെക്കേ അമേരിക്കന്‍ രാജ്യങ്ങങ്ങളെ ആശങ്കയിലാഴ്ത്തിയ സിക വൈറസ് അപകടകരമായ രീതിയിലാണ്‌ പടര്‍ന്നു പിടിക്കുന്നത്‌ എന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. വൈറസ് യൂറോപ്പിലുമെത്തിയതായി സ്ഥിരീകരണമുണ്ടായിരുന്നു. ഡെങ്കിപ്പനി വ്യാപിക്കാന്‍ കാരണമാകുന്ന ഈഡിസ്‌ കൊതുകുകളാണ്‌ ഈ അസുഖവും പകര്‍ത്തുന്നത്. ഗുരുതരമായ ജനിതക വൈകല്യങ്ങള്‍ക്കാണ് ഈ വൈറസ് കാരണമാകുക, പ്രധാനമായും ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക്. ഇക്കാരണത്താല്‍ ലാറ്റിനമേരിക്കയിൽ 2018 വരെ ഗർഭധാരണം നിർത്തി വയ്‌ക്കാനുള്ള നിർദ്ദേശം നൽകി കഴിഞ്ഞു. വൈറസ്‌ ബാധ നാഡിവ്യൂഹത്തെ തകർക്കുകയും മൂര്‍ദ്ദന്യാവസ്ഥയില്‍ രോഗിയ്‌ക്ക് മരണം സംഭവിക്കുകയും ചെയ്യാം. പ്രതിരോധമരുന്ന് ഇതുവരേയ്ക്കും കണ്ടുപിടിക്കപ്പെട്ടിട്ടുമില്ല. വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://www.theguardian.com/world/2016/jan/28/zika-virus-spreading-explosively-says-world-health-organisation  

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍