UPDATES
പ്രശസ്ത ഗസല്‍ ഗായകന്‍, സംഗീത സംവിധായകന്‍. ജീവിതത്തെ തത്ത്വചിന്താപരമായി അന്വേഷിക്കുന്ന നിരവധി ആല്‍ബങ്ങള്‍ തയ്യാറാക്കിയിട്ടുള്ള ഷഹബാസ് ഓം അള്ള എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. മലപ്പുറത്ത് ജനനം.
More Posts